Property ID | : | RK9193 |
Type of Property | : | House/Villa |
Purpose | : | Rent |
Land Area | : | 20 CENT |
Entrance to Property | : | DIRECT TO ROAD |
Electricity | : | YES |
Source of Water | : | WELL AND PIPE LINE |
Built Area | : | 3800 SQFT |
Built Year | : | |
Roof | : | 2018 |
Bedrooms | : | 5 ATTACHED |
Floors | : | 2 |
Flooring | : | TILES |
Furnishing | : | FULL FURNISHED |
Expected Amount | : | 35000 / month |
City | : | KUMARAPURAM |
Locality | : | Murinjapalam, koonamkulam |
Corp/Mun/Panchayath | : | TRIVANDRUM CORPORATION |
Nearest Bus Stop | : | MURINJAPALAM |
Name | : | PARAMESWARAN NAIR |
Address | : | |
Email ID | : | |
Contact No | : | 9947801230, 04712442342 |
തിരുവനന്തപുരം കോർപ്പറേഷനിലെ മെഡിക്കൽ കോളേജിന്റെ അടുത്ത് മുറിഞ്ഞപാലം എന്ന സ്ഥലത്ത് എല്ലാ സൗകര്യവുമുള്ള 3800 sqft ഉള്ള 2 നില ഉള്ള പുതിയ വീട് വാടകയ്ക്. ഏറ്റവും അടുത്തായിട്ട് തന്നെ മെഡിക്കൽ കോളേജ്, കുമാരപുരം, പട്ടം തുടങ്ങിയ സിറ്റിയും ഉണ്ട്. ഇവിടെ നിന്നും ജിജി ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്, ദുർഗ്ഗാദേവി ഷേക്ത്രം, പട്ടം സെൻട്രൽ സ്കൂൾ, G.H.S പട്ടം, ആര്യ സെൻട്രൽ സ്കൂൾ, വൈധ്യുതി ഭവൻ, കോസ്മോ ഹോസ്പിറ്റൽ, നിർമല ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ തുടങ്ങി എല്ലാം തന്നെ 1.5 കിലോമീറ്റർ മാത്രം ദൂരം.
അഡ്വാൻസ് തുക ഒരു നിലക്ക് 1 ലക്ഷം.
രണ്ട് നിലക്ക് 1.5 ലക്ഷം.
വാടക 35000.