Description
തിരുവനന്തപുരം ജില്ലയിൽ വാമനപുരം പഞ്ചായത്തിൽ ആറ്റിങ്ങൾ - വാമനപുരം റൂട്ടിൽ പൊയ്ക മുക്കിനു സമീപം അതിർത്തിമുക്ക് ജംങ്ഷനിൽ നിന്നും 200 മീറ്റർ മാറി റോഡ് സൈഡിൽ 13 സെൻറ് സ്ഥലവും 2350 sqft വീടും വിൽപ്പനയ്ക്ക് ,കൂടെ ചെറുകിട വ്യയവസായത്തിനും ഫാം നടത്തുന്നതിനും അനുയോജ്യമായ 18 സെൻ്റ് സ്ഥലവും വിൽപ്പനയ്ക്ക് .ഏത് വേനലിലും വെള്ളം സുലഭമാണ് ,ഒരു കിണറും ഒരു കുഴൽകിണറും ഇതിൽ സ്ഥിതി ചെയ്യുന്നു. മൊത്തതമായും വീടുംം സ്ഥലവും ,ഫാമും സ്ഥലവും വേർതിരിച്ചും വിൽക്കുന്നു .ഉദ്ദേേശിക്കുന്ന വില ,വീടും സ്ഥലവും 90 ലക്ഷവും ,ഫാമും സ്ഥലവും 45 ലക്ഷവും .( Negotiable )