Description
തിരുവനന്തപുരം ജില്ലയിലെ കാളിയൂർ പഞ്ചായത്തിൽ പെട്ട തമ്പാനൂരിൽ 9 സെന്റ് സ്ഥലവും 2000 SQFT ന്റെ വീടും വില്പനക്ക്.എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന ഈ വസ്തുവിൽ 4 ബെഡ്റൂമുകൾ ആണ് ഉൾപ്പെടുന്നത് . ഈ വസ്തുവിൽ ജലം വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെനിന്നും തിരുവനന്തപുരം സിറ്റി യിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് . വെള്ളയാനി കാർഷിക കോളേജിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 75 ലക്ഷം രൂപ . ആവശ്യക്കാർ 9895581054,7907967576 എന്ന നമ്പറിൽ ബന്ധപെടുക