Description
തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ മുക്കുനടയിൽ 1525 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ വീട് വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും തമ്പാനൂരിലേക്ക് 12 കിലോമീറ്ററും നെയ്യാറ്റിൻകരയിലേക്ക് 10 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. 1.01 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു വീടും 9 സെന്റ് സ്ഥലവും എന്ന രീതിയിലും വിൽക്കുന്നതാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8289898904 എന്ന നമ്പറിൽ ബന്ധപ്പെടുക.