Description
തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിൽ, Opposite to TVPM Central Railway Station & Bus Stand - 24 cent പ്ലോട്ടിൽ 85 മുറികൾ ഉള്ള 2102.45 sqm commercial building (Greenland Lodging) വില്പനക്ക്.18 A/C Rooms & 67 Non A/C Rooms. Single Owner Property. തിരുവനന്തപുരം city യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും അടുത്തു തന്നെ ലഭ്യമാണ്. 30 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9497572754,9447140624 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.