Description
തിരുവനന്തപുരം ജില്ലയിൽ വിതുര ഗ്രാമ പഞ്ചായത്തിലെ ആനപ്പാറയിൽ 1 ഏക്കർ സ്ഥലം വില്പനക്ക്. Road side ൽ തന്നെ solar fencing സൗകര്യത്തോടെ വരുന്ന പ്ലോട്ട് ആണിത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഫാം, വീട്, വില്ല, apartment, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് ഓഡിറ്റോറിയം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 500 sqft ന്റെ ഒരു ചെറിയ വീടും ഉൾപ്പെടുന്നുണ്ട്. 1 ഏക്കർ സ്ഥലത്തിന് സെന്റിന് 105000 രൂപയാണ് പ്രതീക്ഷിക്കുന്നത്(Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9400704533 എന്ന നമ്പറിൽ ബന്ധപ്പെടുക.