Description
തിരുവനന്തപുരം ജില്ലയിലെ വാമനപുരത്ത് 39 cent സ്ഥലവും 1000 sqft വീതമുള്ള 2 വീടുകളും വിൽപ്പനക്ക്. 2 വീടുകളിലും 2 വീതം bedroom കളുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും വെഞ്ഞാറമൂട് ടൗണിലേക്ക് 6 കിലോമീറ്ററും Trivandrum city യിലേക്ക് 30 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 10 ലക്ഷം (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9496154110 എന്ന നമ്പറിൽ ബന്ധപ്പെടുക.