Description
തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് 3 bedroom അടങ്ങിയ 1500 sqft ന്റെ മനോഹരമായ apartment വിൽപ്പനക്ക്. Water, Electricity, Road, Lift, Parking, Security സൗകര്യങ്ങൾ ലഭ്യമാണ്. Trivandrum city യിൽ തന്നെ വരുന്ന plot ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്നും Technopark ലേക്ക് 1.5 കിലോമീറ്ററും Greenfield International Stadium ലേക്ക് 3 കിലോമീറ്ററും Lulu Mall ലേക്ക് 7.5 കിലോമീറ്ററും Mall of Travancore ലേക്ക് 9 കിലോമീറ്ററും Trivandrum International Airport ലേക്ക് 11 കിലോമീറ്ററുമാണ് ദൂരം. 75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9645093867,00966508240031,00966502230241 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.