Description
തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ ഈസ്റ്റ് ഫോർട്ട് main road ൽ ടൗണിൽ സ്ഥിതി ചെയ്യുന്ന 23300 sqft ന്റെ 7 നിലയിലുള്ള commercial cum residential building വിൽപ്പനക്ക്. ഇതിൽ 4 നില അപാർട്മെന്റും 3 നില ഹാളുമാണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എല്ലാവിധ commercial cum residential ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. Lift, Parking തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. താല്പര്യമുള്ളവർ 9744475067 എന്ന നമ്പറിൽ ബന്ധപ്പെടുക.