Description
തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിൽ പെട്ട പ്രാവച്ചമ്പലത്ത് നിന്ന് 1.5 കിലോമീറ്റർ മാറി 36 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, commercial building നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 500 SQFT ന്റെ ഒരു വീടുണ്ട് . ലോറി സൈറ്റ് ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടി യുടെ മുമ്പിൽ തന്നെ ബസ് സ്റ്റോപ്പ് ഉണ്ട്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ9447582787,8089837135 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 4 ലക്ഷം രൂപ. (Negotiable )