Description
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ 5 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഫാക്ടറി, മറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിന്റെ സമീപത്ത് തന്നെ ആണ് വിദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846198163,8281516987 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 75000 രൂപ (negotiable ).