Description
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് 19 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്ക്വയർ പ്ലോട്ട് ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ബസ്സ്റ്റാൻഡിലേക്കും 900 മീറ്റർ ദൂരവും, താലൂക് ഹോസ്പിറ്റൽ ചിറയിൻ കീഴിലേയ്ക്ക് 850 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ആവശ്യക്കാർ 8086112424 എന്ന നമ്പറിൽ ബന്ധപ്പെടുക