Description
തിരുവനന്തപുരം ജില്ലയിലെ വിതുര മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പേപ്പാറ റോഡിൽ 1.5 കിലോമീറ്റർ മാറി 10 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിർമാണത്തിലിരിക്കുന്ന വിഴിഞ്ഞം -നാവായിക്കുളം റിങ്റോഡ് പൂർത്തിയാകു മ്പോൾ വമ്പിച്ച മാറ്റങ്ങൾ വരും. Agriculture tourism project, റിസോർട്ട്, town ship, Real estate ഡെവലപ്പ്മെന്റ്, daycation project എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്ലോട്ടിന്റെ സമീപത്തുതന്നെ Ksrtc ബസ്സ്റ്റേഷൻ,വിതുര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പോലീസ് സ്റ്റേഷൻ, Indian Institute of Science Education and Research(IISER), Indian Institute of Space Science and Technology (IISST) obversatory, നവോദയ സ്കൂൾ ഉൾപ്പെടെ വിവിധ സ്കൂളുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ Ponmudi Hills,Peppara Dam, Meenmutty Falls, Agastyarkoodam Trekking തുടങ്ങിയവയും പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9387802849, 8547476795 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 60000 രൂപ (Negotiable )