Description
തിരുവനന്തപുരം ജില്ലയിലെ കവടിയാർ പഞ്ചായത്തിൽ പെട്ട കേശവദാസപുരം 4.750 സെന്റ് സ്ഥലവും 2050 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.1st Floor ലും, second floor ലും ആയി 5 Bedroom (4 attached) , drawing room, kitchen 2, എന്നീ സൗകര്യങ്ങൾ ഉണ്ട്.കൂടാതെ മൂന്നാമത്തെ നിലയിൽ 1 Bedroom (Bath attached) ഉണ്ട്. ഓരോ ഫ്ലോറിലേക്കും പ്രേത്യേകം KSEB (3 phase) കണക്ഷൻ ഉണ്ട്.Rent ന് കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ 1st ഫ്ലോറിനും, second ഫ്ലോറിനും പ്രതീക്ഷിക്കുന്ന വാടക 18000 രൂപ വീതവും , 3rd ഫ്ലോറിന് ഉദ്ദേശിക്കുന്ന വാടക 7000 രൂപയും ആണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.പ്രതി മാസം 43000 രൂപ വാടക പ്രതീക്ഷിക്കുന്ന പ്രോപ്പർട്ടി ആണിത്.2 കാറുകളും, മൂന്നോ, നാലോ സ്കൂട്ടറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഇവിടെ നിന്നും Mahatma Gandhi college (M G college )1.5 കിലോമീറ്റർ മാറിയും, Mar ivanios college, Navajeevan Bethany vidyalaya എന്നിവ 2.5 കിലോമീറ്റർ മാറിയും ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, എയർപോർട്ടിലേയ്ക്ക് 8.5 കിലോമീറ്റർ ദൂരവും, റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7.5 കിലോമീറ്റർ ദൂരവും, ലൂല്ലൂ ഹൈപ്പർ മാർക്കറ്റിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. Tvm മെഡിക്കൽ കോളേജ്, SUT, SAT, COSMOPOLITAN ഹോസ്പിറ്റൽ, CANCER സെന്റർ, KIMS, CHAITANYA EYE HOSPITAL എന്നിവ ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9085566067 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 1.5 കോടി രൂപ. ( Slightly Negotiable )