Description
തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ പഞ്ചായത്തിൽ പെട്ട പഴചിറ, പറവൻകുന്നിൽ 10 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പഴം ചിറ ദേവി ക്ഷേത്രത്തിന് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, കോവളം ബീച്ചിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9895272839,8590571686 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 കോടി 50 ലക്ഷം രൂപ. (Negotiable )