Description
തിരുവനന്തപുരം ജില്ലയിലെ പൂവച്ചാൽ പഞ്ചായത്തിൽ പെട്ട കാട്ടാക്കട മിനി സിവിൽ സറ്റേഷന് സമീപത്തായി 10 സെന്റ് സ്ഥലവും 10000 Sqft ന്റെ commercial ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.4 നിലയുള്ള ബിൽഡിംഗ് ആണിത്.ഈ പ്രോപ്പർട്ടിടെ മുൻ വശത്ത് മാർക്കറ്റ് റോഡ് ആണ് ഉള്ളത്.കൂടാതെ ഈ വസ്തുവിന്റെ ഓപ്പോസിറ്റ് ആയി sky tower, DDU-GKY, government boys hostel, Royal Associates എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ Esaf Bank, Bank of Baroda, Market തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9544127458,9447769467 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 5 കോടി രൂപ (Negotiable )