Description
തിരുവന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിൽ പെട്ട കല്ലമ്പലം, വെള്ളൂർകോണം 14 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു പഴയ വീടും ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ വീട് ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ഫയർ സ്റ്റേഷൻ, പഞ്ചായത്ത്, യു. പി, ഹയർ സെക്കന്ററി സ്കൂൾ, കൃഷി ഓഫീസ്, ആയുർവേദ ഹോസ്പിറ്റൽ, സബ് രജിസ്ട്രാർ ഓഫീസ് , excise ഓഫീസ്, വില്ലേജ്, ഹോസ്പിറ്റൽ, പള്ളി, ക്ഷേത്രം, ചർച്ച്, പെട്രോൾ പമ്പ്, അക്ഷയ സെന്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. നാഷണൽ ഹൈവേയോട് ചേർന്ന് തന്നെ ആണ് ഈ വസ്തു. ഇവിടെ നിന്നും ബസ് സ്റ്റോപ്പിലേയ്ക്ക് 50 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9895594381,7593094381 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 45 ലക്ഷം രൂപ (Negotiable )