Description
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയൻകീഴ് പഞ്ചായത്തിൽ പെട്ട വലിയറത്തല ജംഗ്ഷന് സമീപം മൂലയിൽ കുളം എന്ന സ്ഥലത്ത് 32 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റ വും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണം, building നിർമ്മാണം, വില്ല project തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യം.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ സൂപ്പർമാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9497089818,9315241081എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 25 ലക്ഷം രൂപ (Negotiable )