Description
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ 4 സെന്റ് സ്ഥലവും 1200 SQFT ന്റെ ഇരു നില വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുത്തിയാണ് ഈ പ്രോപ്പർട്ടി പണി പൂർത്തീകരിച്ചിരിക്കുന്നത്. ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു. ആറ്റിങ്ങൽ സിറ്റിയുടെ ഹൃദയഭാഗത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി വാട്ടർ അതോറിറ്റി കണക്ഷൻ ലഭ്യമാണ്. ഈ വസ്തുവിൽ നിന്നും ആറ്റിങ്ങൽ ബസ് സ്റ്റോപ്പിലേയ്ക്ക് കുറഞ്ഞ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2 KSEB കണക്ഷൻ ഉണ്ട്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9746073870,7012882362 എന്നീ നമ്പറുകളിലോ നേരിട്ടോ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില 2 കോടി രൂപ (Negotiable )