Description
തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിൽ പെട്ട ഉദിയൻകുളങ്ങര, മറിയാപുരം 5 സെന്റ് സ്ഥലവും 1650 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടാണിത്. LORRY സൈറ്റ് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ പുറകുവശത്ത് ആണ് മറിയാപുരം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9349320723,8075872391 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 ലക്ഷം രൂപ (Negotiable )