Description
തിരുവനന്തപുരം ജില്ലയിൽ കുമാരപുരം ഇടവമഠം ഗാർഡൻസിൽ 12 സെന്റ് സ്ഥലം വില്പനക്ക് . Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ലോറി സൈറ്റ് ആണിത്.വീട് നിർമ്മാണം, ബിൽഡിംഗ് നിർമ്മാണം, villa പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തുവാണിത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 2 കിലോമീറ്റർ ദൂരവും kims ഹോസ്പിറ്റലിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും ടെക്നോ പാർക്കിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും എയർപോർട്ടിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9446932975 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 15 ലക്ഷം രൂപ (Negotiable ). വേഗം ഇടപാട് നടത്തുന്നവർക്ക് വിലകുറച്ചു നൽകുന്നതാണ്.