Description
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പോത്തൻകോട് പഞ്ചായത്തിൽ പെട്ട 16 th മൈൽ കാപ്പി തോട്ടത്തിന് സമീപം 11 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ജലലഭ്യതക്കായി ഈ പ്രോപ്പർട്ടിയിൽ 2 കിണർ ഉണ്ട്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ വസ്തുവിൽ 1000 SQFT ൽ ഉള്ള sheet ഇട്ട ഒരു പഴയ വീടുണ്ട്. 16th മൈൽ വേങ്ങോട് റോഡിൽ ആണ് ഈ പ്ലോട്ട് ഉള്ളത്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ വസ്തു. Commercial ബിൽഡിങ്ങ് നിർമ്മാണം, വീട് നിർമ്മാണം, ഫ്ലാറ്റ്, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യം. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ടൂറിസ്റ്റ് കേന്ദ്രം വരാൻ പോകുന്നു . ഈ പ്രോപ്പർട്ടിയിൽനിന്നും 1.5 കിലോമീറ്റർ മാറി വേങ്ങോട് ജംഗ്ഷനിൽ ബാ ങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ തേക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ നല്ല ആദായം ലഭിക്കുന്ന ഫലവൃക്ഷങ്ങൾ ഉണ്ട്. ഭാരത് പെട്രോൾ പമ്പ് ഈ പ്രോപ്പർട്ടിയുടെ സമീപത്താണ് ഉള്ളത്. ആവശ്യക്കാർ 9742394924,9446147138 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക