Description
തിരുവനന്തപുരം ജില്ലയിലെ പനവൂർ പഞ്ചായത്തിൽ പെട്ട മൂന്നാനകുഴി, കൊട്ടറ 1 ഏക്കർ 8 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ലോറി സൈറ്റ് ആണിത്. ഈ പ്ലോട്ടിൽ നിന്നും 100 മീറ്റർ മാറിയാണ് ശ്രീഭദ്ര ദുർഗ ദേവി ക്ഷേത്രം ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9446701953,6282499375 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 ലക്ഷം രൂപ (Negotiable )