Description
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വട്ടിയൂർക്കാവ് – വാഴോട്ടുകോണം ഭാഗത്ത് 19½ സെന്റ് സ്ഥലവും അതിനോടൊപ്പം 30 ചതുരശ്ര അടി ഷീറ്റ് ഹൗസും വിൽപ്പനയ്ക്ക് ലഭ്യമാണ്.ലോറി പ്രവേശന സൗകര്യമുള്ള സ്ഥലം (Lorry Site).വാഴോട്ടുകോണം ബസ് സ്റ്റോപ്പിന് സമീപം ആണ് ഈ വസ്തു.ഈ സ്ഥലം വീടുവെക്കാൻ ഏറ്റവും അനുയോജ്യമാണ്. ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുള്ള വസ്തു. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശനത്തിനും ബന്ധപ്പെടുക: 9446460303