Description
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ നന്തൻകോട് ചെട്ടികുളങ്ങര ജംഗ്ഷനിൽ 8.75 സെന്റ്പ്ലോട്ട് വിൽപ്പനയ്ക്ക്. കോഹിനൂർ മൾട്ടി കുസീൻ റെസ്റ്റോറന്റ്, അഖിൽ ക്ലാസിക്, ടിവിഎം ഹോമിയോ മെഡിക്കൽസ് എന്നിവയ്ക്ക് എതിർവശത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വിശാലമായ ടാർ റോഡ് ഫ്രണ്ടേജ് സൗകര്യമുള്ള ഈ സ്ഥലം കൊമേഴ്സ്യൽ ആവശ്യങ്ങൾക്കോ അല്ലങ്കിൽ ഭാവിയിലേക്ക് ഉയർന്ന ലാഭം നൽകുന്ന നിക്ഷേപങ്ങൾക്കോ തികച്ചും അനുയോജ്യമാണ്. തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്ത് ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ്, ഭീമ, പോത്തീസ് എന്നിവയ്ക്ക് സമീപം എസ്.എൽ തിയേറ്റർ ജംഗ്ഷനിൽ കിടക്കുന്ന കൊമേർഷ്യൽ ഭൂമിയാണ്. ഇവിടെ സെല്ലാർ അടക്കം 4 നില കെട്ടിടം നിർമ്മിക്കാനുള്ള നഗരസഭാ അനുമതിയും ലഭ്യമാണ്. പ്ലോട്ടിന് പ്രതീക്ഷിക്കുന്ന വില സെന്റിന് ₹55 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനായ രവീന്ദ്രനാഥുമായി നേരിട്ട് ബന്ധപ്പെടുക: 9446568181