Description
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കരകുളം പഞ്ചായത്തിൽപ്പെട്ട മുളമുക്കിൽ 6 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. തിരുവനന്തപുരം - കരകുളം - മുളമുക്കിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വലിയ ലോറികൾക്ക് വരെ എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയുന്ന വഴിയോടു കൂടിയ സ്ഥലമാണിത്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. സ്വന്തമായി സ്വപ്ന ഭവനം നിർമ്മിക്കാനോ അല്ലെങ്കിൽ ഭാവിയിലേക്കുള്ള മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ തികച്ചും അനുയോജ്യമായ പ്രോപ്പർട്ടിയാണിത്. പ്രതീക്ഷിക്കുന്ന വില സെന്റിന് ₹3.25 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി ബന്ധപ്പെടുക: 8139835137, 8547940984, 7356663301
WhatsApp: 7356663301.