| Property ID | : | RK9497 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 9.5 CENTS, 22 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 10 LAKHS/CENT, 3 LAKHS/CENT (NEGOTIABLE) |
| City | : | VATTIYOORKAVU |
| Locality | : | C. P. T JUNCTION |
| Corp/Mun/Panchayath | : | TRIVANDRUM CORPORATION |
| Nearest Bus Stop | : | C. P. T JUNCTION |
| Name | : | SANTHOSH KUMAR MS |
| Address | : | |
| Email ID | : | |
| Contact No | : | 9446474350 |
തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിലും കാട്ടാക്കടയിലുമായി രണ്ട് മികച്ച പ്രൈം പ്ലോട്ടുകൾ വിൽപ്പനയ്ക്ക്.
*പ്ലോട്ട് 1* തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് ജംഗ്ഷനിൽ നിന്ന് വെറും 300 മീറ്റർ മാത്രം മാറി ചിത്രാ നഗർ റെസിഡൻഷ്യൽ ഏരിയയിലാണ് 9.5 സെന്റ് വസ്തു സ്ഥിതി ചെയ്യുന്നത്. ഫ്രണ്ട് വശത്തുനിന്നും ബാക്ക് വശത്തുനിന്നും റോഡ് ആക്സസുള്ള ഈ സ്ഥലം ആകെ ഒന്നിച്ച് വേണമെങ്കിലും, അതല്ലെങ്കിൽ പ്ലോട്ടുകളായി തിരിച്ച് 4.5 സെന്റ് വീതം വാങ്ങാവുന്നതുമാണ്. ഈ പ്രോപ്പർട്ടിയിൽ നിന്ന്
പോളിടെക്നിക് കോളേജ് ലേക്ക് 300 മീറ്റർ, ശാസ്തമംഗലം ജംഗ്ഷൻ, വെള്ളയമ്പലം 5 കി.മീ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ ബസ് സ്റ്റാൻഡ് 7 കി.മീ. പ്രമുഖ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ നഗര സൗകര്യങ്ങളും തൊട്ടടുത്ത് തന്നെ ലഭ്യമാണ്.
പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹10 ലക്ഷം.
*പ്ലോട്ട് 2* കാട്ടാക്കട മയിലോട്ടുമൂഴിയിൽ 22 സെന്റ് ഭൂമി വിൽപ്പനയ്ക്കുണ്ട്. കാട്ടാക്കട ജംഗ്ഷനിൽ നിന്ന് വെറും 2.5 കിലോമീറ്റർ മാത്രം മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 22 സെന്റും ഒന്നിച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമാണിത്. ഈ പ്രോപ്പർട്ടിയിൽ നിന്ന്
കാട്ടാക്കട ഗവ. ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട ഗവ. സ്കൂൾ, കുറ്റിച്ചൽ ഗവ. സ്കൂൾ, കുറ്റിച്ചൽ ജംഗ്ഷൻ 5 കി.മീ എന്നിവയെല്ലാം സമീപത്തുണ്ട്.
പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹3 ലക്ഷം. സ്വന്തമായി വീട് നിർമ്മിക്കാനോ അല്ലെങ്കിൽ ഭാവിയിലേക്കുള്ള മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ അനിയോജ്യമായ ഈ വസ്തുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക:
സന്തോഷ് കുമാർ M S
ഫോൺ നമ്പർ: 9446474350
WhatsApp: 9048178705