Description
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ, നെടുമങ്ങാട് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി നെടുമങ്ങാട് - തിരുവനന്തപുരം മെയിൻ റോഡിൽ നിന്നും 400 മീറ്റർ മാറി നെടുമങ്ങാട് - വട്ടപ്പാറ റൂട്ടിൽ ഗവൺമെന്റ് കോളേജ് ജങ്ഷന് സമീപം 20 സെന്റ് സ്ഥലവും 2400 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. 9 വർഷം മാത്രം പഴക്കമുള്ള ഈ ഇരുനില വീടിന്റെ താഴത്തെ നില കോൺക്രീറ്റും, ഒന്നാം നില ട്രസ്സ് വർക്ക് ചെയ്ത് ഷീറ്റ് പാകിയതുമാണ്. മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീടിന്റെ രണ്ടു വശങ്ങളും പൂർണ്ണമായി ബൗണ്ടറി ലൈൻ കെട്ടി മതിലും കെട്ടി പൂർണ്ണമായി നിരപ്പായ ഭൂമിയാണിത്. കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ, കുടിവെള്ള ലഭ്യതയ്ക്കായി കിണർ തുടങ്ങിയ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഗവൺമെന്റ് കോളേജ് ജങ്ഷനിൽ നിന്നും ബൈറോഡിലേക്ക് 150 മീറ്റർ മാറി തിരിയുമ്പോഴാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് ടൗണിൽ നിന്നും 1.5 കിലോമീറ്ററും, വട്ടപ്പാറ ടൗണിൽ നിന്നും 4 കിലോമീറ്ററും, എസ്.യു.ടി മെഡിക്കൽ കോളേജിൽ നിന്നും 2.5 കിലോമീറ്ററും, വേങ്കോട് ജങ്ഷനിൽ നിന്നും 2.5 കിലോമീറ്ററും, നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നിന്നും 300 മീറ്ററും ജില്ലാ ഹോസ്പിറ്റൽ നിന്ന് 2.5 കിലോമീറ്ററും, ലോക മെഡിസിറ്റി ഹോസ്പിറ്റൽ 4 കിലോമീറ്ററും മാത്രം അകലത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കൂടാതെ ഗവൺമെന്റ് ഹൈസ്കൂൾ, പഴകുറ്റി ജങ്ഷൻ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും മെഡിക്കൽ കോളേജും (15 കി.മീ) തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. താമസ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥൻ ജയകുമാറുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9847493129, 9847393130