| Property ID | : | RK9503 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 13 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 750 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | |
| Flooring | : | 1 |
| Furnishing | : | |
| Expected Amount | : | 11,75,000 |
| City | : | KALLARA |
| Locality | : | VALAKKUZHIPPACHA |
| Corp/Mun/Panchayath | : | KALLARA |
| Nearest Bus Stop | : |
| Name | : | SINDHU KUMAR |
| Address | : | |
| Email ID | : | |
| Contact No | : | 7034554753, +971 55 959 0991 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിൽ വളക്കൂഴിപ്പച്ചയിലുള്ള 13 സെന്റ് സ്ഥലവും 750 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ചരിച്ച കോൺക്രീറ്റ് ചെയ്ത റൂഫും രണ്ട് ബെഡ്റൂമുകളും ഉള്ള ഈ വീട്ടിൽ കോമൺ ബാത്റൂമിന് പുറമെ ഒരു അറ്റാച്ച്ഡ് ബാത്റൂമും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ മുന്നിൽ നിന്ന് കയറിപ്പോകുന്നത് പടവുകൾ (സ്റ്റെപ്പ്) കയറിയാണ് പോവേണ്ടത്. കല്ലറ ജങ്ഷനിൽ നിന്ന് വെറും 300 മീറ്റർ മാത്രം അകലത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കല്ലറ സബ് പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ ഇവിടെ നിന്നും 500 മീറ്റർ ചുറ്റളവിലും, ഗവൺമെന്റ് ഹോസ്പിറ്റൽ 2.5 കിലോമീറ്റർ അകലത്തിലും, മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജ് 4.5 കിലോമീറ്റർ അകലത്തിലും സ്ഥിതി ചെയ്യുന്നു. കൂടാതെ, കാരേറ്റ് എം.സി റോഡിലേക്ക് 7 കിലോമീറ്ററും, നെടുമങ്ങാട് ടൗണിലേക്ക് 12 കിലോമീറ്ററും ദൂരമുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ ലഭ്യമാണ്. ആകെ 13 സെന്റ് സ്ഥലവും വീടും ഉൾപ്പെടുന്ന ഈ പ്രോപ്പർട്ടിക്ക് 11,75,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനും താഴെ പറയുന്ന നമ്പരിൽ ഉടമസ്ഥനുമായി ബന്ധപ്പെടുക.
പേര്: സിന്ധു കുമാർ
ഫോൺ നമ്പർ: 7034554753 (ഓണർ ദുബായിൽ ആയതുകൊണ്ടാണ് നാട്ടിലെ നമ്പർ കൊടുത്തത്)
വാട്സാപ്പ്: +971 55 959 0991(DUBAI NUMBER )