Description
തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിൽ കെൽട്രോൺ ജംഗ്ഷനു സമീപം ലോക മെഡിറ്റി റോഡിൽ 500മീറ്റർ മാറി ഹൗസ് പ്ലോട്ട് വില്പനക്ക്. 5,6,7 സെന്റ് കര ഭൂമി വികസിപ്പിച്ചതാണ് . എല്ല പ്ലോട്ട്ലേക്ക് 4മീറ്റർ റോഡ് സൗകര്യം ഉണ്ട്.വീടിനു അനുയോജ്യമായാ ഈ പ്രോപ്പർട്ടിൽ നിന്നും 12 km സെൻട്രൽ റെയിൽവേ സ്റ്റേഷ നും, ബസ് ടെർമിനലും ആണ് . പേരൂർകടയിലേക്ക് 5 km, ലോക മെഡിസിറ്റി 500മീറ്റർ, വെള്ള യമ്പലം7 km,പേരൂർക്കട ജില്ല ആശുപത്രി 5km, പേരൂർക്കട ലോ അക്കാദമി കോളേജ് 5 km, നെടുമങ്ങാട് 5km, നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് 5km, നെടുമങ്ങാട്താലൂക്ക് ആശുപത്രി 5km, കരകുളം പഞ്ചായത്ത് ഓഫീസ് 2km, കരകുളം വില്ലേജ് ഓഫീസ് 2km, കരകുളം താലൂക്ക് ഹോമിയോ ആശുപത്രി 700മീറ്റർ, SBI, Canara ബാങ്ക് ബ്രാഞ്ച് 500മീറ്റർ, Federal ബാങ്ക് ബ്രാഞ്ച് 2 km, മുല്ലശേരി govt. V. H. S. S school 3km, വട്ടപ്പാറ SUT ഹോസ്പിറ്റലിൽ 4km, തിരുവനന്തപുരം മെഡിക്കൽ കോളേജ് 13km, ജനറൽ ആശുപത്രി 12km,നെടുമങ്ങാട് girls HS സ്കൂൾ 5km, വിദ്യരാധാപുരം LPS 250 മീറ്റർ ആണ് ഉള്ളത്. Per സെന്റിന് 7 ലക്ഷത്തിനും 8 ലക്ഷത്തിനും ലഭ്യമാണ്. ആവശ്യക്കാർ ഈ നമ്പറിൽ ബന്ധപ്പെടുക്ക .7025022424