| Property ID | : | RK9512 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 5 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | PIPELINE |
| Built Area | : | 650 SQFT |
| Built Year | : | 2006 |
| Roof | : | SHEET |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 13 LAKHS/CENT (NEGOTIABLE) |
| City | : | KUMARAPURAM |
| Locality | : | CHENNILODE |
| Corp/Mun/Panchayath | : | TRIVANDRUM CORPORATION |
| Nearest Bus Stop | : | KUMARAPURAM |
| Name | : | MURALIDHARAN N |
| Address | : | |
| Email ID | : | |
| Contact No | : | 8156834965, 6235506375 |
തിരുവനന്തപുരം കോർപ്പറേഷനിൽപ്പെട്ട ചെന്നിലോട പ്രദേശത്ത് 5 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. കാട്ടാക്കട - തിരുവനന്തപുരം റൂട്ടിൽ മെഡിക്കൽ കോളേജിന് സമീപം കുമാരപുരം വഴിയാണ് ഈ പ്രോപ്പർട്ടിയിലേക്ക് എത്തിച്ചേരുന്നത്. കൂടാതെ, ചെന്നിലോട മുരുകൻ ക്ഷേത്രത്തിന് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 2006-ൽ നിർമ്മിച്ച ഈ ഒറ്റനില വീടിന് 650 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമാണുള്ളത്. ഷീറ്റ് റൂഫ് ചെയ്തിരിക്കുന്ന ഈ വീട്ടിൽ 2 ബെഡ്റൂമുകൾ ഉൾപ്പെടുന്നു. പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ കെ.എസ്.ഇ.ബി (KSEB) വൈദ്യുതി കണക്ഷനും വാട്ടർ അതോറിറ്റി കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. ടാർ റോഡ് ഫ്രണ്ടേജോടുകൂടിയാണ് ഈ പ്രോപ്പർട്ടി. ഈ ഭൂമിക്കും വീടിനും സെന്റിന് 13 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പർ 1: 8156834965
ഫോൺ / വാട്സാപ്പ് നമ്പർ 2: 6235506375