| Property ID | : | RK9515 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 5.15 CENTS |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Source of Water | : | PIPELINE |
| Built Area | : | 1500 SQFT |
| Built Year | : | 2026 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | |
| Expected Amount | : | 70 LAKHS ( NEGOTIABLE) |
| City | : | NETTAYAM |
| Locality | : | MADANTHAMPURAN |
| Corp/Mun/Panchayath | : | TRIVANDRUM CORPORATION |
| Nearest Bus Stop | : | NETTAYAM |
| Name | : | MADHUSOODANAN |
| Address | : | |
| Email ID | : | |
| Contact No | : | 9447167735, 6282527152 |
തിരുവനന്തപുരം കോർപ്പറേഷനിൽപ്പെട്ട നെട്ടയം ജങ്ഷനിൽ നിന്ന് 400 മീറ്റർ മാറി മാടൻതമ്പുരാൻ റോഡിൽ 5.15 സെന്റ് സ്ഥലവും 1500 സ്ക്വയർ ഫീറ്റ് പുതിയ വീടും വിൽപ്പനയ്ക്ക്. 2026-ൽ നിർമ്മിച്ച ഈ ഇരുനില വീടിന് കോൺക്രീറ്റ് റൂഫാണ് നൽകിയിട്ടുള്ളത്. രണ്ട് നിലകളിലായി 3 ബെഡ്റൂമുകളും ഈ വീട്ടിൽ ഉൾപ്പെടുന്നു. കൂടാതെ വീടിന്റെ അകത്തളം മുഴുവൻ ടൈൽ പാകിയതുമാണ്. പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷനും വാട്ടർ അതോറിറ്റി കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. പ്രൈവറ്റ് റോഡിൽ നിന്ന് 20 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിലേക്ക് കാച്ചാണി ജങ്ഷനിൽ നിന്നും 400 മീറ്റർ വഴിയും നെട്ടയം ജങ്ഷനിൽ നിന്നും 400 മീറ്റർ വഴിയും എത്തിച്ചേരാവുന്നതാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. കൃഷി ഭവൻ ഒരു കിലോമീറ്റർ. പേരൂർക്കട ലോ അക്കാദമി, പേരൂർക്കട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പേരൂർക്കട ഇ.എസ്.ഐ. ഹോസ്പിറ്റൽ, പിന്നെ സിവില് സ്റ്റേഷൻ, കുടപ്പനക്കുന്ന് ഒക്കെ മൂന്ന് കിലോമീറ്റർ ആണ് ദൂരം വരുന്നത്. കുടുംബസമേതം താമസിക്കാൻ ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ആകെ 70 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പർ 1 / വാട്സാപ്പ് നമ്പർ: 9447167735
ഫോൺ നമ്പർ 2: 6282527152