Description
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ടൗണിൽ മണിക്കൽ പഞ്ചായത്തിൽ കൊളിയകോട് എന്ന സ്ഥലത്ത് 7.30 ഏക്കർ. സ്ഥലവും 500 Sqft റബ്ബർ ഷെഡും വിൽപ്പനയ്ക്ക് .ഈ വസ്തുവിൽ 1500 വെട്ടുന്ന റബ്ബർ മരങ്ങൾ നിലവിലുണ്ട് .വസ്തു മൊത്തമായും വിൽക്കപ്പെടും .സ്കൂൾ ,കൊളേജ്, ഫാം തുടങ്ങിയ ഇൻഡസ്ട്രിയൽ കൊമേഴ്്സിയൽ ആവശ്യയങ്ങൾക്ക് അനുയോജ്യമായ സ്ഥലം .വെഞ്ഞാറമൂട് - പോത്തൻകോട് ടൗണിൽ നിന്നും 5 KM ,കഴക്കൂട്ടത്തെക്ക് 15 km ,തിരുവനന്തപുരത്തെക്ക് 25 KM മാത്രം ദൂരം. വെഞ്ഞാറമൂട് - കഴക്കൂട്ടം ബൈപാസിൽ നിന്ന് 2.5 KM ഉം ,മംഗലാപുരം നാഷണൽ ഹൈവേയിൽ നിന്ന് 7 KM മാത്രം ദൂരം .ഉദ്ദേശിക്കുന്ന വില 1 ലക്ഷം സെൻറിന് .