Description
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിൽ തമ്പാനൂർ ബസ്സ്റ്റാൻഡ് സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവക്ക് അടുത്ത് ഓവർ ബ്രിഡ്ജിനു സമീപം 16 സെന്റ് സ്ഥലവും, ഹോസ്പിറ്റലിനോ ഗസ്റ്റ്ഹൗസിനോ അനുയോജ്യമായ പാർക്കിങ്ങ് സൗകര്യത്തോടുകൂടിയ 3700sqft 12 ബാത്ത് attached മുറികളും താഴത്തെ നില വലിയ ഹാളും ചേർന്ന പുതിയ 2 നില കെട്ടിടവും ഫർണിച്ചറുകളും, അതിനോട് ചേർന്ന 10 മുറികളുള്ള 1500 SQFT കെട്ടിടവും 200 SQFT കടമുറിയും ലീസിനെടുക്കുവാനോ /വിലക്കെടുക്കുവാനോ വാങ്ങുവാനോ തിരുവനന്തപുരം സിറ്റിയിലുള്ള മറ്റ് വസ്തുക്കളുമായി കൈമാറ്റം ചെയ്യുവനോ താല്പര്യമുള്ളവർ ബന്ധപ്പെടുക .വിളിക്കേണ്ട നമ്പർ 9895533134