Description
തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ എഞ്ചിനീയറിംഗ് കോളേജിനു സമീപം 7.5 സെന്റ് സ്ഥലവും 3500 sqft ന്റെ ബിൽഡിങ്ങും വില്പനക്ക് .ഗ്രൗണ്ട് ഫ്ലോറിൽ commercial ബിൽഡിങ്ങും സെക്കന്റ്ഫ്ലോറിൽ വീടും ആണ് ഉള്ളത്.ഗ്രൗണ്ട് ഫ്ലോറിൽ നിലവിൽ മുത്തൂറ്റ് ഫിനാൻസ് എന്ന സ്ഥാപനം ആണ് സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡിൽ തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1കോടി 60 ലക്ഷം രൂപ . ഇവിടെ നിന്നും domestic എയർപോർട്ടിലേക്ക് 1.5 കിലോമീറ്റർ ദൂരവും ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും , റെയിൽവേ സ്റ്റേഷനിലേയ്ക്ക് 4കിലോമീറ്റർ ദൂരവും മെഡിക്കൽ കോളേജിലേയ്ക്ക് 7കിലോമീറ്റർ ദൂരവും മാത്രമാണുള്ളത് . ആവശ്യക്കാർ സ്ഥലം ഉടമയുമായി ബന്ധപ്പെടുക