Description
തിരുവനന്തപുരം ജില്ലയിലെ വലിയതുറ OLG നഗറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 8 സെന്റ് സ്ഥലവും 1800 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.4ബെഡ്റൂമുകൾ അടങ്ങുന്ന അതി സുന്ദര ഭവനം . ഈ വസ്തുവിൽ 2 വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട് .8 സെന്റിൽ 2.5 സെന്റ് സ്ഥലത്ത് പുതിയ വീടും 5.5 സെന്റ് സ്ഥലത്ത് പഴയ വീടും ആണ് ഉള്ളത്.പഴയ വീടിന് വില ഈടാക്കുന്നില്ല.നിലവിലുള്ള പഴയ വീട് വാടകക്ക് കൊടുക്കാൻ അനുയോജ്യമാണ്. 8 സെന്റ് സ്ഥലത്തിനും 1800 SQFT ന്റെ വീടിനും കൂടി ഉദ്ദേശിക്കുന്ന വില 95 ലക്ഷം രൂപ (NEGOTIABLE). ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ 7012281369,7902939550 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക