Description
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കരിപ്പൂരിൽ 1.91 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.ഇവിടെ നിന്നും നെടുമങ്ങാട് ടൗണിലേക്ക് 2.5 കിലോമീറ്റർ മാത്രമാണ് ദൂരം. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിൽ 2660 SQM ഉള്ള ഒരു POLY HOUSE ഉണ്ട്. നൂറിലധികം വ്യത്യസ്തങ്ങളായ മാവിൻ തൈകളും, പതിനഞ്ചിലധികം വ്യത്യസ്തങ്ങളായ പ്ലാവിൻ തൈകളും, കൂടാതെ മാങ്കോസ്റ്റീൻ, ഞാവൽ, റംബൂട്ടാൻ, വയലറ്റ് ആപ്പിൾ, മുട്ടി, ലൂബിക്ക, സപ്പോട്ട തുടങ്ങിയ വ്യത്യസ്തങ്ങളായ പഴങ്ങളും ഈ വസ്തുവിലുണ്ട്. VSSC, ITI, Village Office, Engineering College തുടങ്ങിയവയെല്ലാം ഈ വസ്തുവിന്റെ അടുത്താണ്. റോഡിനോട് ചേർന്നാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.സോളാർ ഫെൻസിങ് സംവിധാനം ലഭ്യമാണ്. ഈ വസ്തു പൂർണ്ണമായും ഭാകികമായും വിൽക്കുന്നതാണ്. പൂർണ്ണമായാണെങ്കിൽ സെന്റിന് 3 ലക്ഷവും, ഭാഗികമായാണെങ്കിൽ സെന്റിന് 3.5 ലക്ഷവുമാണ് പ്രതീക്ഷിക്കുന്നത്.ഈ വസ്തുവിന് പുറമെ 51 സെന്റിന്റെ മറ്റൊരു വസ്തുവും വിൽക്കാനുണ്ട്. ഈ വസ്തുവിൽ 3 ബിൽഡിങ്ങുകൾ ഉണ്ട്. NCVT അംഗീകാരം ഉള്ള ഒരു Private ITI ഇതിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 10 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തുക്കൾ സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9633464414,9778711680 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.