Description
തിരുവനന്തപുരം ജില്ലയിൽ ദേശീയപാത (NH) 66 ന് സമീപം കളിയിക്കാവിള ജംഗ്ഷനിൽ നിന്ന് 20 മീറ്റർ മാറി പൂവാർ റോഡിൽ Tamees Max Theatre ന് സമീപത്തിൽ Office, Bank, Educational Institutions, Coaching Centre, Hospital, Restaurant, Branding Showroom, Gym, Margin Free Super Market തുടങ്ങിയ വ്യത്യസ്തങ്ങളായ Commercial ആവിശ്യങ്ങൾക്ക് അനുയോജ്യമായ 26000 SQFT ന്റെ 5 നില കെട്ടിടം Residence Apartment (താമസത്തിന് യോജ്യമായവ) ഉൾപ്പെടെ വാടകയ്ക്ക്. Parking, Generator, 24×7 Security, Lift Facility തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ Property സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9486073142,9074883295,9809767962 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.