Description
Trivandrum Corporation പരിധിയിൽ വരുന്ന കഴക്കൂട്ടത്ത് എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 1800 SQFT FLAT വിൽപ്പനയ്ക്ക്. Olive Builders ന്റെ flat ആണിത്. Technopark ന്റെ വളരെ അടുത്ത് കിടക്കുന്ന property ആണിത്. Trivandrum City യിൽ ഉള്ള വസ്തു ആയതിനാൽ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭിക്കുന്നതാണ്. ഇവിടെ നിന്നും കഴക്കൂട്ടം Bypass ലേക്ക് 1 കിലോമീറ്ററും Trivandrum Airport ലേക്ക് 6 കിലോമീറ്ററും East Fort ലേക്ക് 12 കിലോമീറ്ററുമാണ് ദൂരം. ഈ flat ൽ 2 sea facing balcony കളാണ് വരുന്നത്. ഈ മനോഹരമായ flat ന് 87 ലക്ഷമാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447219481 എന്ന നമ്പറിൽ ബന്ധപ്പെടുക.