Description
തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മുണ്ടേല കാണിക്കപ്പെട്ടിയിൽ 10.5 സെന്റ് സ്ഥലവും 2300 sqft ന്റെ 4 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Seperate ആയി പൂജാമുറിയും ലഭ്യമാണ്. സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും നെടുമങ്ങാട് ടൗണിലേക്ക് 4 കിലോമീറ്ററും വെള്ളനാട് ടൗണിലേക്ക് 3 കിലോമീറ്ററുമാണ് ദൂരം. 10.5 സെന്റ് സ്ഥലവും 2300 sqft ന്റെ വീടുമടങ്ങുന്ന ഈ property ക്ക് 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9048645291,9567346211 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.