Description
തിരുവനന്തപുരം ജില്ലയിലെ ആര്യനാടിൽ 8.5 സെന്റ് സ്ഥലവും 2350 SQFT ന്റെ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം. ഈ വസ്തുവിൽ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ എല്ലാംതന്നെ ലഭ്യമാണ്. മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.4 ബെഡ്റൂമുകൾക്കും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ്. കൂടാതെ പുറത്ത് കോമൺ ബാത്റൂം സൗകര്യവും ലഭ്യമാണ്. ഈ പ്രോപ്പർട്ടി ഫർണിച്ചർ ഉൾപ്പെടെ ആണ് വാങ്ങുന്നതെങ്കിൽ അതിന് പ്രത്യേകം വില ഈടാക്കുന്നതാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 40 സെന്റ് സ്ഥലമാണ് ഉള്ളത്. അതിൽ 8.5 സെന്റ് സ്ഥലത്താണ് വീട് ഇരിക്കുന്നത്. ബാക്കിയുള്ള സ്ഥലം പ്ലോട്ട്കളായി മുറിച്ചു വിൽക്കപ്പെടും. ഈ വസ്തുവിന് മൊത്തമായി ചോദിക്കുന്ന വില 2.30 കോടി രൂപ. വീടിനും 8.5 സെന്റ് സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില 95 ലക്ഷം രൂപ. തിരുവനന്തപുരം സിറ്റിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ സ്ഥലം ഉടമയുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 9446117116,7306085755.