Description
തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലം വില്ലേജിൽ പ്പെട്ട പണിക്കേഴ്സ് ലൈൻ E13 ൽ 6 സെന്റ് സ്ഥലവും ഒരു പഴയ വീടും,വില്പനക്കുണ്ട്. സ്ക്വയർ പ്ലോട്ട് ആണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വെള്ളയമ്പലം ശാസ്തമംഗലം റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.മെയിൻ ടൗണിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽതന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ തൊട്ടടുത്തു തന്നെ ആണ് kpcc ഓഫീസ് ഇന്ദിര ഭവൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അര കിലോമീറ്റർ ചുറ്റളവിൽ ആണ് രാജ് ഭവൻ,മ്യൂസിയം, കനക കുന്ന് കൊട്ടാരം, കവടിയാർ കൊട്ടാരം, കോർപ്പറേഷൻ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ തൊട്ടടുത്ത് തന്നെ ആണ് ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. ഒരു മതിലിന്റെ വ്യത്യാസത്തിൽ ആണ് ACTV ചാനൽ സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 15 ലക്ഷം രൂപ. ആവശ്യക്കാർ 8547004129,9947674266 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക