Description
തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലം, കള്ളിയൂർ പഞ്ചായത്തിന് സമീപം 3 സെന്റ് വീതമുള്ള 2 പ്ലോട്ടുകളിലായി 2000 SQFT ൽ പണി പൂർത്തീകരിച്ചിട്ടുള്ള 2 വീടുകൾ വില്പനക്ക്.3ബെഡ്റൂമും, ഒരു സ്റ്റഡി റൂമും ഉൾപ്പെടുന്ന അതി മനോഹരമായ ഇരുനില വീടുകൾ. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് വെള്ളായണി ക്ഷേത്രം, ശാന്തി നിലയ ഹോസ്പിറ്റൽ, നേമം ഹയർ സെക്കന്ററി സ്കൂൾ,നേമം പോലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത്. കാട്ടാക്കട,തിരുവനന്തപുരം, ബാലരാമപുരം, കോവളം എന്നിവിടങ്ങളിലേയ്ക്ക് ഇവിടെ നിന്നും അര മണിക്കൂർ യാത്ര ചെയ്യാനുള്ള ദൂരം മാത്രമേ ഉള്ളൂ. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 59 ലക്ഷം രൂപയും,54 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9495038282,8547959505എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.