Description
തിരുവനന്തപുരം city യിൽ പുളിമൂട് ജംഗ്ഷനിൽ 2 നിലകളുള്ള commercial building വാടകക്ക്. താഴത്തെ നിലയിൽ 1 ഷോപ്പും മുകളിലെ നിലയിൽ 2 ഷോപ്പുമാണുള്ളത്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Ground floor ന് മാസവാടക 15000 രൂപയും advance ആയി 3 ലക്ഷം രൂപയും ആണ് പ്രതീക്ഷിക്കുന്നത്. Top floor ൽ ഒരു ഷോപ്പിന് മാസവാടക 15000 രൂപയും advance ആയി 2 ലക്ഷം രൂപയും രണ്ടാമത്തെ ഷോപ്പിന് മാസവാടക 12000 രൂപയും advance ആയി 1 ലക്ഷം രൂപയുമാണ് പ്രക്ഷിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള commercial ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. താല്പര്യമുള്ളവർ 9895668772 എന്ന നമ്പറിൽ ബന്ധപ്പെടുക.