Description
തിരുവനന്തപുരം ജില്ലയിലെ പേയാട്, കുരിയാട്ട്കോണത്ത് 10 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഷീറ്റ് ഇട്ട വീടും വില്പനക്ക് ഉണ്ട്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിലേയ്ക്കുള്ള വഴി സ്റ്റെപ്പ് മാർഗത്തിലൂടെ ആണ്. തമാസത്തിന് അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, പള്ളി, മദ്രസ്സ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9447200613,9020122500എന്നീ നമ്പറുകളിൽ ബന്ധപ്പെടുക