Description
തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങരക്ക് സമീപം സിയോൻകുന്നിൽ 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.തോട്ടം കൃഷിക്കും, ഫാം ആവശ്യങ്ങൾക്കും, റിസോർട്ട് നിർമ്മാണത്തിനും, മറ്റ് ഏത് സ്ഥാപനത്തിനും ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. തിരുവനന്തപുരം സിറ്റിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജലം,വൈദ്യുതി, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വസ്തുവിലേയ്ക്ക് പ്രൈവറ്റ് റോഡ് സൗകര്യം ലഭ്യമാണ്.. കന്യാകുളങ്ങര CSI ചർച്ചിനോട് ചേർന്നാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന് ചുറ്റോടുചുറ്റും 6 അടി ഉയരത്തിൽ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ലോറി സൈറ്റ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിക്ക് മൊത്തമായി ചോദിക്കുന്ന വില 75 ലക്ഷം രൂപ (NEGOTIABLE). ഈ പ്രോപ്പർട്ടി വാങ്ങാൻ താല്പര്യം ഉള്ളവർ 04712445634,9446215934എന്നീ നമ്പറിൽ ബന്ധപ്പെടുക