Description
തിരുവനന്തപുരം ജില്ലയിലെ ആനയറയിൽ 4.75സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, സ്കൂളുകൾ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. നാഷണൽ ഹൈവേയിൽ നിന്നും 450 മീറ്റർ ദൂരം മാത്രം. ഈ വസ്തുവിന് ചോദിക്കുന്ന വില 98 ലക്ഷം രൂപ. ഈ പ്രോപ്പർട്ടിയിൽ നിന്നും തിരുവനതപുരം ലുലു മാളിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, ഇന്റർനാഷണൽ and domestic എയർപോർട്ടിലേയ്ക്ക് 3.8 കിലോമീറ്റർ ദൂരവും, കിംസ് ഹോസ്പിറ്റലിലേയ്ക്ക് 1.3 കിലോമീറ്റർ ദൂരവും, Lords ഹോസ്പിറ്റലിലേക്ക് 750 മീറ്റർ ദൂരവും, പെട്ട റെയിൽവേ സ്റ്റേഷനിലേയ്ക്ക് 1.9 കിലോമീറ്റർ ദൂരവും, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക്ആ 4.4 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9353660355,9495308895എന്നീ നമ്പറുകളിൽ ബന്ധപ്പെടുക