Description
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമ പഞ്ചായത്തിലെ അമ്പൂരി കൂട്ടപ്പു റോഡിൽ 15 cent സ്ഥലവും 1200 sqft ന്റെ 5 bedroom അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. 3 ബെഡ്റൂമുകൾ bathroom attached ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കിണർ, കുഴൽ കിണർ, പൈപ്പ് ലൈൻ എന്നിവയുണ്ട്. CCTV install ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. 75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446305288,9495407360 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.