Property ID | : | RK9361 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 7 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1500 SQFT |
Built Year | : | 2012 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 93 LAKHS (NEGOTIABLE) |
City | : | AMBALATHARA |
Locality | : | AMBALATHARA JUNCTION |
Corp/Mun/Panchayath | : | TRIVANDRUM CORPORATION |
Nearest Bus Stop | : | AMBALATHARA |
Name | : | MUHAMMED HASHIR |
Address | : | |
Email ID | : | |
Contact No | : | 8129356295,9995230125 |
തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറ ജംഗ്ഷനിൽ നിന്നും കോട്ടപ്പുറം ലൈനിൽ 250 മീറ്റർ മാത്രം മാറി 7 സെന്റ് സ്ഥലവും 1500 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 5 മിനിറ്റിനുള്ളിൽ തന്നെ സ്കൂൾ, ഹോസ്പിറ്റൽ, പള്ളി, മദ്രസ്സ, അമ്പലങ്ങൾ, സൂപ്പർ മാർക്കറ്റ്, ഫിഷ് മാർക്കറ്റ്തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 93 ലക്ഷം രൂപ. ആവശ്യക്കാർ 8129356295,9995230125എന്നീ നമ്പറുകളിൽ ബന്ധപ്പെടുക