Description
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ടൗണിൽ നിന്നും 3 കിലോമീറ്റർ മാറി 25 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്.ബിസിനസ്സ് ആവശ്യങ്ങൾക്കും,ഫ്ലാറ്റ്, ഗോഡൗൺ തുടങ്ങിയവക്കും ഏറെ അനുയോജ്യമായ വസ്തു. വിഴിഞ്ഞം -നവായിക്കുളം N. H ന്റെ സൈഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും ബാലരാമപുരത്തേക്ക് 6 കിലോമീറ്റർ ദൂരവും, തിരുവനന്തപുരം സിറ്റിയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും സമീപത്തു തന്നെ ലഭ്യമാണ്. കന്യാകുമാരിയിലേയ്ക്ക് പോകുന്ന നാഷണൽ ഹൈവേ ഇവിടെ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ. ആവശ്യക്കാർ 9447094084,9446194084 എന്ന നമ്പറിൽ ബന്ധപ്പെടുക